kobmariyamma95

വൈക്കം: ചെട്ടിയാറ പരേതനായ സേവ്യറിന്റെ ഭാര്യ മറിയാമ്മ (95)​ നിര്യാതയായി. ചെമ്പ് കൊച്ചു പുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ജോസഫ്,​ തോമസ്,​ ജോർജ്,​ മറിയാമ്മ,​ പരേതയായ അന്നമ്മ. മരുമക്കൾ: പരേതയായ വത്സ,​ ആലീസ്,​ കുഞ്ഞുമോൾ,​ ജോസ്,​ ജോസ്. സംസ്കാരം ഇന്ന് 3 ന് സെന്റ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയിൽ.