
വെള്ളാവൂർ: പൊട്ടുകുളം വില്ലിയാനി ചീരംചേമ്പിൽ പാസ്റ്റർ പൊടിയൻ (83) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ കോത്തല കോലംമാക്കൽ കുടുംബാംഗമാണ്. മക്കൾ: രാജു, അമ്മിണി, വി പി തങ്കപ്പൻ (സി എസ് ഡി എസ് സംസ്ഥാന വൈസ് പ്രസിഡന്റ്), ഓമന, ഹരിദാസ്, ശോഭന. മരുമക്കൾ: പരേതയായ ഗ്രേസി, പരേതനായ പാസ്റ്റർ എൻ ജി ജോയ്, ലീലാമ്മ തങ്കപ്പൻ, ബാബു മല്ലപ്പള്ളി, ഡെയ്‌സി ഹരിദാസ്, ജോൺസൺ കടയനിക്കാട്. സംസ്‌കാരം 1 ന് ചില്ലാക്കുന്ന് സിയോൻ ഗോസ്പൽ ചർച്ച് സെമിത്തെരിയിൽ.