kobsheeba54

വൈക്കം: ടി.വി.പുരം പയറ്റുകാട്ട് സുരേഷ് ബാബുവിന്റെ ഭാര്യ ഷീബ (54)​ നിര്യാതയായി. മക്കൾ: സനീഷ,​ സുഭാഷ്. മരുമക്കൾ: അ‌ർജുൻ,​ അമൃത. സംസ്കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ.