
ചങ്ങനാശേരി: നാലുകോടി വേഷ്ണാലിൽ മാനംപുറത്ത് വീട്ടിൽ പരേതനായ കൃഷ്ണന്റെ മകൻ കമലാസനൻ (72) നിര്യാതനായി. ഭാര്യ:സുജാത തൃക്കൊടിത്താനം മറ്റക്കാട്ട് പറമ്പിൽ കുടുംബാംഗം. മകൾ: കാർത്തിക. സംസ്‌കാരം ഇന്ന് രാവിലെ 11ന് തൃക്കൊടിത്താനം 1348-ാംനമ്പർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.