കറുകച്ചാൽ:കങ്ങഴ പത്തനാട് പടിഞ്ഞാറേമന ശ്രീ മഹാപരാശക്തി ഭദ്രവിളക്ക് കർമ്മസ്ഥാനത്ത് മാസംതോറും നടന്നുവരാറുള്ള സർവൈശ്വര്യ പൂജയും ഹോമവും 19ന് നടക്കും. രാവിലെ 9 മുതൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന പൂജകൾക്ക് മധു ദേവാനന്ദ മുഖ്യകാർമ്മികത്വം വഹിക്കും. ഉച്ചയ്ക്ക് 12ന് മഹാപ്രസാദമൂട്ട് നടക്കും.