kob-tomy

തുരുത്തി : വലിയപറമ്പിൽ പരേതനായ വി.ടി.ജോസഫിന്റെ മകൻ റ്റോമി ജോസഫ് (59) നിര്യാതനായി. ഭാര്യ : ഷൈനി (ബോർഡ് മെമ്പർ, തുരുത്തി എസ്.സി.ബി) ഇളംകുളം വട്ടകുന്നേൽ കുടുംബാംഗം. മക്കൾ : ആൽവിൻ റ്റോം (ലണ്ടൻ), കെൽവിൻ റ്റോം (ദുബായ്), നെൽവിൻ റ്റോം (വിദ്യാർത്ഥി, മൂന്നാർ കാറ്ററിംഗ് കോളേജ് എറണാകുളം). മരുമക്കൾ : മരിയ ആൽവിൻ പന്നേലിപറമ്പിൽ ചേലപ്പാടം, ആർലിൻ കെൽവിൻ ചിറ്റിലപ്പള്ളി പറപ്പുള്ളി കടുപ്പശ്ശേരി ഇരിഞ്ഞാലക്കുട. സംസ്‌കാരം നാളെ 11 ന് തുരുത്തി സെന്റ് ജൂഡ് ദേവാലയ സെമിത്തേരിയിൽ.