വൈക്കം: എസ്.എൻ ഡി.പി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ പഠനക്ലാസ് 26ന് ഉച്ചയ്ക്ക് 2ന് യൂണിയൻ ഹാളിൽ നടക്കും. ശ്രീനാരായണ പഠന ക്യാമ്പിന്റെ ഉദ്ഘാടനം എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ നിർവഹിക്കും. വിശ്വപ്രകാശം വിജയനന്ദ പഠന ക്ലാസ് നയിക്കും.