
അതിരമ്പുഴ : മുൻ പഞ്ചായത്തംഗം നെടുമറ്റത്തിൽ പരേതനായ എൻ.പി.ലൂക്കായുടെ മകൻ ജോമോൻ ലൂക്കോസ് (48) നിര്യാതനായി.
മാതാവ് : ഏഴാച്ചേരി പള്ളത്ത് കുടുംബാംഗം ത്രേസ്യാമ്മ ലൂക്കോസ്. ഭാര്യ : മഞ്ജു അതിരമ്പുഴ മാങ്ങാപ്പറമ്പിൽ കുടുംബാംഗം. മക്കൾ : ജെനീഷ, ജെനീറ്റ, ജെറീഷ്. സംസ്‌കാരം നാളെ 2.30 ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.