അയർക്കുന്നം: എസ്.എൻ.ഡി.പി യോഗം 107-ാം നമ്പർ അയർക്കുന്നം ശാഖാ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ മാസചതയ പൂജ 19ന് നടക്കും. രാവിലെ 8 മുതൽ ഗുരുപൂജ, 10 മുതൽ സമൂഹപ്രാർത്ഥന, 12ന് ഗുരുപൂജ സമർപ്പണം, ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്.