പൊൻകുന്നം: എസ്.ഡി.യു.പി സ്‌കൂളിൽ ഫെഡറൽ ബാങ്ക് പൊൻകുന്നം ശാഖ പഠനോപകരണങ്ങൾ നൽകി. അസി.വൈസ് പ്രസിഡന്റും ബ്രാഞ്ച് ഹെഡുമായ ബിന്ദു, സീനിയർ മാനേജർ രഞ്ജിത് ജോയി, ജീവനക്കാരുടെ പ്രതിനിധി ബിജു, സ്‌കൂൾ മാനേജർ പി.എസ് മോഹനൻ നായർ, പ്രഥമാദ്ധ്യാപിക സുമ.പി.നായർ, ബി.അളകാദേവി എന്നിവർ നേതൃത്വം നൽകി.