
ചങ്ങനാശേരി. നായർ സർവീസ് സൊസൈറ്റിയുടെ സാമ്പത്തിക വർഷത്തെ ബഡ്ജറ്റും ഭരണ റിപ്പോർട്ടും പാസാക്കുന്നതിനുള്ള ബഡ്ജറ്റ് സമ്മേളനം 20ന് രാവിലെ 9.30 മുതൽ പെരുന്നയിലുള്ള എൻ.എസ്.എസ് പ്രതിനിധി സഭാ മന്ദിരത്തിൽ നടക്കുമെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അറിയിച്ചു.