kob-ish

എരുമേലി : നേർച്ചപ്പാറ റോഡിൽ കനകച്ചിറ മണപ്ലാക്കൽ ഐഷു ഷെറിൻ ഫാത്തിമ (28 - അസി.പ്രൊഫസർ, ഇലാഹിയാ കോളേജ്, മൂവാറ്റുപുഴ) നിര്യാതയായി. പരേതനായ പ്രൊഫ.ഷൗക്കത്ത് അലിയുടേയും (എം.ഇ.എസ് കോളേജ്), റിട്ട.ഡി.ഇ.ഒ നബീസായുടേയും മകളാണ്. സഹോദരങ്ങൾ : അബു മുഹമ്മദ് ഷൗക്കത്ത് (എ ഇൻസൂൽക്കോ എമിറേറ്റസ്, അബുദാബി), ഡോ.ഫെബിൻ ഫാത്തിമ അലി (പീഡിയാടീഷ്യൻ, ഗവ.മെഡിക്കൽ കോളേജ്, കൊല്ലം), റിസ് വാൻ മുഹമ്മദ് ഷൗക്കത്ത് (എ.ആർ.എൻജിനേഴ്‌സ്, മൂവാറ്റുപുഴ). കബറടക്കം ഇന്ന് 9.30 ന് എരുമേലി നൈനാർ പള്ളി കബർസ്ഥാനിൽ.