നീണ്ടൂർ : മംഗലത്ത് കുറുപ്പുംതുണ്ടത്തിൽ പരേതനായ ശേഖരൻനായരുടെ ഭാര്യ ഇന്ദിരാദേവി (73) നിര്യാതയായി. മക്കൾ : സുരേഷ് കുമാർ, സുനിൽകുമാർ, പരേതനായ സുധീർകുമാർ. മരുമക്കൾ : സിനി, ഷൈലജ, ശാലിനി. സംസ്കാരം ഇന്ന് 4.30 ന്.