kob-james

പാമ്പാടി : തൈപ്പറമ്പിൽ ജെയിംസ് തോമസ് (കൊച്ചുമോൻ - 55) നിര്യാതനായി. ഭാര്യ : മിൻസി (ക്രോസ് റോഡ്സ് സ്‌കൂൾ) മാന്നാനം പള്ളിപ്പറമ്പിൽ കുടുംബാംഗം. മകൻ : ജെസ്റ്റിൻ (ബംഗളൂരു). സംസ്കാരം ഇന്ന് 3 ന് പാമ്പാടി ക്രോസ് റോഡ് ക്രൈസ്റ്റ് ചർച്ച് സെമിത്തേരിയിൽ.