kob-jins

വെളിച്ചിയാനി : കൊച്ചുവീട്ടിൽ ടോമിയുടെ മകൻ ജിൻസ്‌മോൻ ഡൊമിനിക് (40) നിര്യാതനായി. മാതാവ് : കുഞ്ഞുമോൾ. ഭാര്യ : ലിഷ ഇളങ്ങുളം നടുക്കുന്നേൽ കുടുംബാംഗം. മക്കൾ : ലിയ, ജോസഫ്, ലിന്റ. സംസ്‌കാരം ഇന്ന് 11.30 ന് വെളിച്ചിയാനി സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ.