kobrajendraprasad

വേളൂർ: കോളകത്തിൽ രാജേന്ദ്രപ്രസാദ് (72)​ നിര്യാതനായി. ഭാര്യ: ലീലാമണി. മക്കൾ: ദിലു,​ ദിനു. മരുമക്കൾ: ബിജു,​ രഞ്ജിത്. സംസകാരം നടത്തി.