ഇടപ്പാടി : പുത്തൻപറമ്പിൽ പി.എൻ.രാഘവൻ (82 - സ്റ്റെൽഫോം പാലാ) നിര്യാതനായി. ഭാര്യ : ഓമന കാളിയാർ ഇടക്കുടിയിൽ കുടുംബാംഗം. മക്കൾ : ലൈബി, ലൈജു (യു.കെ). മരുമക്കൾ : ഗീത, മിനി. സംസ്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.