മുക്കൂട്ടുതറ : പാണപിലാവ് വെട്ടിക്കലോലിക്കൽ വി.എ.മാത്യു (68) നിര്യാതനായി. ഭാര്യ : ലിസിയാമ്മ മണർകാട് ഇല്ലിവളവ് വേങ്ങയിൽ കുടുംബാംഗം. മക്കൾ : അനിൽ, പരേതനായ അനീഷ്. മരുമക്കൾ : റീന, റോഷ്‌നി. സംസ്കാരം ഇന്ന് 10 ന് പാണപിലാവ് സെന്റ് ജോസഫ് പള്ളിയിൽ.