പൊൻകുന്നം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നുംഭാഗം യൂണിറ്റിന്റെ പൊതുയോഗവും തെരഞ്ഞടുപ്പും നടന്നു. റെജി കാവുങ്കൽ അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി

റെജി കാവുങ്കൽ (പ്രസിഡന്റ്), ലാലിറ്റ് എസ്. തകിടിയേൽ (സെക്രട്ടറി), നെൽസൺ തോമസ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.