
കട്ടച്ചിറ : അക്കരപ്പറമ്പിൽ തോമസ് തോമസ് (82) നിര്യാതനായി. ഭാര്യ : അന്നമ്മ നീറിക്കാട് പേഴുംകാട്ടിൽ കുടുംബാംഗം. മക്കൾ : പരേതനായ തോമസ്, സാബു, ഷൈനി, ഷൈബി. മരുമക്കൾ : സോളി, അനിത, ജെയിംസ്, പരേതനായ തോമസ്. സംസ്കാരം ഇന്ന് 2.30 ന് കട്ടച്ചിറ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ.