kob-josep

പാലാ : ചെത്തിമറ്റം തണ്ണിപ്പാറയിൽ ഡോ.ടി.സി.ജോസഫ് (87-ഹോളി ഫാമിലി ഹോസ്പിറ്റൽ പാലാ) നിര്യാതനായി. പാലാ മരിയൻ മെഡിക്കൽ സെന്റർ, ചെറുപുഷ്പം ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ : വത്സമ്മ ജോസഫ് നേടിയകാല പറമ്പിൽ കുടുംബാംഗം ചങ്ങനാശ്ശേരി. മക്കൾ : മനോജ്, ഡോ.ജതിൻ, നിഷ. മരുമക്കൾ : ലീന (നെയ്യാരപള്ളി ചേർത്തല), രജിത കോടൻകണ്ടത്ത് തോപ്പിൽ തൃശ്ശൂർ, സിറിയക് ജെയിംസ് (നിരപ്പേൽ പട്ടിത്താനം). സംസ്‌കാരം ഇന്ന് 10.30 ന് ളാലം സെന്റ മേരീസ് പള്ളിയിൽ.