farm


കാലിത്തീറ്റ, തീറ്റപ്പുല്ല്, മരുന്ന് തുടങ്ങിയവയ്ക്ക് അടിയ്ക്കടി ഉണ്ടാകുന്ന വിലവർദ്ധന ക്ഷീരോത്പാദന മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന കർഷകരെ കൂടുതൽ ദുരിതത്തിലാക്കിയിരിക്കുകയാണ്.

വിഷ്ണു കുമരകം