മോനിപ്പിള്ളി: എസ്.എൻ.ഡി.പി യോഗം 407ാം നമ്പർ മോനിപ്പിള്ളി ശാഖയിൽ ചതയപൂജ നടന്നു. പഠനോപകരണ വിതരണവും ക്യാഷ് അവാർഡ് വിതരണവു കടുത്തുരുത്തി യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ് കിഷോർകുമാർ നിർവഹിച്ചു.
ശാഖാ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ ബാബു പൊട്ടയിൽ, കൺവീനർ ജയപ്രകാശ് മുട്ടത്തിൽ,
കമ്മിറ്റി അംഗങ്ങളായ ബിനു പുറക്കാട്ട്, സനിൽ തടത്തിൽ, പ്രഭ വിലങ്ങാപ്പാറ എന്നിവർ സംസാരിച്ചു.