കുമരകം : വഞ്ചിക്കൽ പരേതനായ സണ്ണിയുടെ ഭാര്യ കനകമ്മ (74) നിര്യാതയായി. മക്കൾ : സാജൻ, സന്ധ്യ. മരുമക്കൾ : അമ്പിളി , പ്രമോദ് (വേളൂർ). സംസ്കാരം നടത്തി.