kob-devsia

പാലാ : മീനച്ചിൽ താലൂക്കിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് പാലാ അമ്മയാനിക്കൽ എ.കെ.ദേവസ്യ (98) നിര്യാതനായി. ഭാര്യ : പരേതയായ സരോജിനി തലനാട് തലോജി കുടുംബാംഗം. മക്കൾ : ലൈല, ലാൽ (റിട്ട.റെയിൽവേ ഓഫീസർ തിരുവനന്തപുരം). മരുമക്കൾ : ലൗലി (ടീച്ചർ തലനാട്), പരേതനായ സജു കല്ലിൽ പാലാ. സംസ്‌കാരം പിന്നീട്.