kob-josep

പാത്താമുട്ടം : പാമ്പൂരംപാറ പാറയിൽ പി.പി.ജോസഫ് (മണി - 69) നിര്യാതനായി. ഭാര്യ : ചങ്ങനാശ്ശേരി കുളപ്പറമ്പിൽ കുഞ്ഞുമോൾ. മക്കൾ : മഞ്ജു, മേജോ. സംസ്‌കാരം നടത്തി.