തിരുവാർപ്പ് : മീഞ്ചിറ ഭാഗത്ത് വടക്കേച്ചിറ വീട്ടിൽ കുഞ്ഞുമോന്റെ മകൻ അജിത് രാജ് നിര്യാതനായി. ഭാര്യ : അക്ഷയ (കാഞ്ഞിരം). മകൾ : അൻവിക. സംസ്‌കാരം നടത്തി.