കൈപ്പുഴ : മാച്ചാത്തിൽ പരേതനായ കൃഷ്ണന്റെ ഭാര്യ പെണ്ണമ്മ (90) നിര്യാതയായി. മക്കൾ : വാസന്തി, ലൈല, അജിത, കുഞ്ഞുമോൾ, പരേതനായ ശശിധരൻ. മരുമക്കൾ : ഓമന, സുരേന്ദ്രൻ, പുരുഷൻ. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.