കടുത്തുരുത്തി:തലയോലപ്പറമ്പ് ഗവ യു.പി സ്‌കൂളിൽ ഇന്ന് എന്റെ കൗമുദി പദ്ധതി ഉദ്ഘാടനം ചെയ്യും. സ്‌പോൺസർ, മാന്നാർ എസ്.എൻ.ഡി.പി ശാഖ പ്രസിഡന്റ് കെ.പി കേശവൻ വിദ്യാർഥികൾക്ക് പത്രം കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്യും . സ്‌കൂൾ ഹെഡ്മിസ്ട്രസ് സിബി ഏലിയാസ്, പി.ടി.എ പ്രസിഡന്റ് പി.പി കലേക്ഷൻ, കേരള കൗമുദി സർക്കുലേഷൻ മാനേജർ എസ്.അജിലൻ, സർക്കുലേഷൻ എക്‌സിക്യൂട്ടീവ് ബിനീഷ് രവി എന്നിവർ ചടങ്ങിൽ പങ്കെടുക്കും