ചങ്ങനാശേരി: വാഴപ്പള്ളി മഞ്ചാടിക്കര ശ്രീവിദ്യാധിരാജാ എൻ.എസ്.എസ് കരയോഗത്തിന്റെയും വനിതാ സമാജത്തിന്റേയും ഭാരവാഹികളായി മറ്റപ്പള്ളി ശിവശങ്കരപിള്ള (പ്രസിഡന്റ്), ടി.എസ് സതീഷ്‌കുമാർ (വൈസ് പ്രസിഡന്റ്), എം.ബി പത്മകുമാർ (സെക്രട്ടറി), ആർ.വിജയകുമാർ (ജോയിന്റ് സെക്രട്ടറി), എൻ.സതീഷ്‌കുമാർ (ഖജാൻജി), ആർ.മധുസൂദനൻപിള്ള, എം.ജെ ജയചന്ദ്രൻ, എം. തരുൺകുമാർ, കെ.ബി പ്രേംകുമാർ, എസ്. പ്രസാദ്കുമാരൻ നായർ, പി.ഉണ്ണിക്കൃഷ്ണകുറുപ്പ് (കമ്മറ്റിയംഗങ്ങൾ), മറ്റപ്പള്ളി ശിവശങ്കരപിള്ള, ആർ.മധുസൂദനൻപിള്ള (യൂണിയൻ പ്രതിനിധികൾ), എം.ജെ ജയചന്ദ്രൻ (ഇലക്‌ട്രോൾ പ്രതിനിധി) എന്നിവരെയും വനിതാസമാജം ഭാരവാഹികളായി ആർ.ജലജകുമാരി (പ്രസിഡന്റ്), ലതാവിനയൻ (വൈസ് പ്രസിഡന്റ്), മാലതിയമ്മ (സെക്രട്ടറി), ജയശ്രീ ഉണ്ണിക്കൃഷ്ണൻ (ജോയിന്റ് സെക്രട്ടറി), എൻ.ഗീതാകുമാരി (ഖജാൻജി), ആർ.രാജശ്രീ, പി.എം ലളിതകുമാരി, ബി.ലളിതമ്മ, എസ്.മഞ്ജുഷ, മിനി രാജീവ്, എം. ഇന്ദിരാദേവി (കമ്മറ്റിയംഗങ്ങൾ) എന്നിവരെയും തിരഞ്ഞെടുത്തു.