
വേളൂർ: പാറപ്പാടം കൊട്ടാരത്തുംപറമ്പിൽ സി.എൻ. രവീന്ദ്രൻ (77) നിര്യാതനായി. മക്കൾ: കെ.ആർ. അനിൽകുമാർ, കെ.ആർ. അനീഷ്‌കുമാർ,
കെ.ആർ. അജിതകുമാരി. മരുമക്കൾ: ഷാലിയ അനിൽകുമാർ (ഐശ്വര്യ ഡി.ടി.പി. സെന്റർ, കോട്ടയം), അജയകുമാർ (ഗ്ലോബൽ ഡി.ടി.പി. സെന്റർ കോട്ടയം). സംസ്‌കാരം ഇന്ന് 11ന് വേളൂർ എസ്.എൻ.ഡി.പി. ശാഖാ ശ്മശാനത്തിൽ.