ഭരണങ്ങാനം: ആർക്കാട്ട് പരേതരായ ഇട്ടിയവിര-ഏലിക്കുട്ടി ദമ്പതികളുടെ മകൾ തെയ്യാമ്മ (79) നിര്യാതയായി. സംസ്കാരം ഇന്ന് 2ന് ഭരണങ്ങാനം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.