
ചങ്ങനാശേരി: അരമനപ്പടി സിബി ഹോട്ടൽ ഉടമ മക്കൊള്ളിൽ ആന്റണി ഫീലിപ്പോസ് (സിബി അച്ചായൻ-95) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ കുറുമ്പനാടം കണിയാംപറമ്പിൽ കുടുംബാംഗം. മക്കൾ: സിബി ആന്റണി, ജെസി തോമസ്, സണ്ണി ആന്റണി, സജി ആന്റണി, ഡെയ്‌സി സജി. മരുമക്കൾ: മാമച്ചൻ (മുണ്ടക്കയം), പ്രിയ (ചെങ്ങന്നൂർ), ലെജി സണ്ണി (മുണ്ടക്കയം), സജി (ചേറ്റുതോട്). സംസ്‌കാരം ഇന്ന് 2.30ന് ഇത്തിത്താനം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.