keltron

കോട്ടയം . കോട്ടയം കെൽട്രോൺ സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള അഡ്വാൻസ് ഡിപ്ലോമ ഇൻ ഗ്രാഫിക്‌സ് വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിംഗ്, ആനിമേഷൻ ഫിലിം മേക്കിംഗ്, ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, പ്രീപ്രൈമറി ടീച്ചർ ട്രെയിനിംഗ്, മോണ്ടിസോറി ട്രെയിനിംഗ്, ഫയർ ആൻഡ് സേഫ്റ്റി, ഇന്റീരിയർ ആൻഡ് ആർക്കിടെക്ച്ചർ, ഡിജിറ്റൽ മാർക്കറ്റിംഗ്, മൊബൈൽ ഫോൺ സർവീസിംഗ്, പിജിഡിസിഎ, ഡിസിഎ, അക്കൗണ്ടിംഗ് കോഴ്‌സുകൾ തുടങ്ങിയവയിലേക്ക് ക്ലാസുകൾ ആരംഭിക്കുന്നു. എസ് എസ് എൽ സി, പ്ലസ്ടു, ഐ ടി ഐ., ഡിപ്ലോമ, ബി ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ. 94 95 35 92 24, 96 05 40 48 11.