kobthankamma

കുമരകം: പുത്തൻചിറ പരേതനായ ചാക്കോ ജോണിന്റെ ഭാര്യ തങ്കമ്മ ജാേൺ (80) നിര്യാതയായി. മക്കൾ: ജേക്കബ് ജോൺ (അച്ച), അജിത, സോമിനി, സൂസി, ഷേർളി. മരുമക്കൾ: ലില്ലി (കഞ്ഞിക്കുഴി), ഷിബു (കാഞ്ഞിരം), ജോയി (കുമരകം), മോഹനൻ (സംക്രാന്തി), ബാബു (കുമരകം). സംസ്കാരം നടത്തി.