kob-girija

കുമരകം : ഇല്ലിച്ചിറ (ആറ്റുചിറ) പൊന്നപ്പന്റെ ഭാര്യ ഗിരിജാംബിക (58) നിര്യാതയായി. മക്കൾ : ചിന്നു, വിഷ്ണു. മരുമക്കൾ : രഞ്ജിത്ത്, ആശ.
സംസ്കാരം നടത്തി.