kob-josep

ചങ്ങനാശ്ശേരി : മാർക്കറ്റിലെ പ്രമുഖ ശർക്കര വ്യാപാരിയായിരുന്ന കൂട്ടുമ്മേൽ കെ.എസ്.ജോസഫ് (90) നിര്യാതനായി. ഭാര്യ : റോസമ്മ മാടപ്പള്ളി മാറാട്ടുകളം കുടുംബാംഗം. മക്കൾ : ആഷ, ആലിസ്, ആന്റിച്ചൻ, സിസ്റ്റർ കോസ്മിന, ജിം, മിനി. മരുമക്കൾ : ജോണി കളത്തിൽ പെരുന്ന, സണ്ണിച്ചൻ മാളിയേക്കൽ അയർക്കാട്ടുവയൽ, ബേബി അരികാടൻ ചാലക്കുടി, ആൻസി പുതുപ്പറമ്പിൽ ഇത്തിത്താനം, സജി വല്യനാൽ ചക്കാപ്പുഴ. സംസ്‌കാരം ഇന്ന് 2.30 ന് കൊടിനാട്ടുംകുന്ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.