
കോട്ടയം : ചേന്നാട്ടുപാറയിൽ പരേതനായ ഗോപാലകൃഷ്ണൻ ആചാരിയുടെ ഭാര്യ സി.രാജമ്മാൾ (74) നിര്യാതയായി. മക്കൾ : തുളസി, അംബിക, രാധിക, രത്നമ്മാൾ, മല്ലിക (അദ്ധ്യാപിക, സെന്റ് മേരീസ് എൽ.പി സ്കൂൾ തിരുവാർപ്പ്). മരുമക്കൾ : ബാബു, രമേശ്, വേണുഗോപാൽ, മുരുകൻ, ജയരാജ്. സംസ്കാരം നടത്തി.