ചങ്ങനാശേരി : മാലൂർക്കാവ് കൊച്ചുപറമ്പിൽ കുട്ടപ്പൻ (66) നിര്യാതനായി. ഭാര്യ : പൊന്നമ്മ. മക്കൾ : സതീഷ്, സജിത. മരുമക്കൾ : പ്രദീപ് എരുമേലി, നിഷ. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.