kob-thankama

കാഞ്ഞിരപ്പള്ളി : ആനക്കല്ല് വില്ലണി വട്ടപ്പള്ളിൽ പരേതനായ പി.അപ്പുക്കുട്ടന്റെ ഭാര്യ തങ്കമ്മ (81) നിര്യാതയായി. കാരക്കാട്ട് ശ്രീനിലയം കുടുംബാംഗം. മക്കൾ : പരേതനായ അഡ്വ.പി.പി.ഷാജി, ഷീല, വി.എ.സജീവ്. മരുമക്കൾ : അഡ്വ.സബിത.ജി (മരങ്ങാട്ടുപള്ളി,) ഷിബു.ജെ.എസ് സരള ബംഗ്ലാവ് (ആലപ്പുഴ), രേണുക ചിങ്ങോലി.