കോട്ടയം: എൽ.ഐ.സി എംപ്ളോയിസ് യൂണിയൻ കോട്ടയം ഡിവിഷൻ ഭാരവാഹികളായി കെ.സുരേഷ് (പ്രസിഡന്റ്), ട്രീസ പി.ഇഗ്നേഷ്യസ്, കെ.എസ്.ശൈലേഷ് കുമാർ (വൈസ് പ്രസിഡന്റുമാർ), വി.കെ.രമേഷ് (ജനറൽ സെക്രട്ടറി), ടി.ബാലകൃഷ്ണൻ, എം.റനീഷ് കുമാർ (പി.ബി.ബിന്ദു, റെജി എം.പി, ദിലീപ് ജേക്കബ് സാം (ജോ.സെക്രട്ടറിമാർ), സന്തോഷ് നൈനാൻ സഖറിയ (ട്രഷറർ), ഷെറിൽ വറുഗീസ് (അസി.ട്രഷറർ), ആർ.രാധിത (വനിത സബ് കമ്മിറ്റി കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ പ്രതിനിധികളാണ് പങ്കെടുത്തത്.