വാഴൂർ: വെട്ടിക്കാട് ധർമ്മശാസ്താ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം 29 നും 30നും നടക്കും. 29ന് രാവിലെ മുതൽ ഉദയാസ്തമനപൂജ, 10.30ന് കലശാഭിഷേകം, വൈകിട്ട് 5ന് മഹാനീരാജനം. 30ന് പ്രതിഷ്ഠാദിനത്തിൽ രാവിലെ 7ന് കലശപൂജ, 10ന് കളഭാഭിഷേകം, ചതുശ്ശതം വഴിപാട്, 12ന് അന്നദാനം.