farm


രണ്ട് പതിറ്റാണ്ട് മുൻപ് വർക്‌ഷോപ്പിൽ മെക്കാനിക്കായ ബാബു ഇപ്പോൾ സംയോജിത ഫിഷ് ഫാമിൽ കൃഷിയിൽ വിജയഗാഥയിലാണ്. സഹായത്തിനായി ഭാര്യ: അമ്മിണി. മക്കൾ: ജെബിൻ ജേക്കബ്, ജിനു ജേക്കബ്.

വിഷ്ണു കുമരകം