kobkochukunjumadavan

ചിറക്കടവ്: എസ്.എൻ.ഡി.പി യോഗം 54-ാം നമ്പർ ചിറക്കടവ് ശാഖാ അംഗം കൊച്ചുമല കൊച്ചുകുഞ്ഞ് മാധവൻ (103)​ നിര്യാതനായി. കോട്ടയം തിരുനക്കരയിൽ വച്ച് ബാല്യത്തിൽ നിന്നും ഗുരുദേവന്റെ കൈയിൽ നിന്നും കൽക്കണ്ടം നേരിട്ട് വാങ്ങിയ ആളാണ്. മക്കൾ: പരേതനായ ഗോപി,​ ചെല്ലമ്മ,​ ഗോപി.കെ.എം,​ ലീലാമ്മ,​ പരേതയാ വൽസ,​ മോളി,​ കുട്ടപ്പൻ.കെ.എം,​ ബിന,​ ബിന്ദു. മരുമക്കൾ: സുപ്രൻ,​ നാരായണൻകുട്ടി,​ പരേതനായ ഗംഗാധരൻ,​ സജീവ്,​ രാജൻ,​ അജിത കുട്ടപ്പൻ.