kob-gopi

വൈക്കം : തെക്കേനട നെടുവക്കാട്ട് വീട്ടിൽ ഗോപി (85) നിര്യാതനായി. ഭാര്യ : സുകുമാരി. മക്കൾ : ജയശ്രീ, ഹരി. മരുമക്കൾ : ശിവരാമൻ, ഗീത. സംസ്കാരം നടത്തി.