പാമ്പാടി ഈസ്റ്റ് : മുളേക്കുന്ന് പാലയ്ക്കൽ രവിയുടെ ഭാര്യ ലീലാമണി (61) നിര്യാതയായി. കടയിനിക്കാട് പടിയറമാക്കൽ കുടുബാംഗം. മക്കൾ : ദീപ, ദീപക്. മരുമക്കൾ : വിനേഷ് കുമാർ, ഗീതു. സംസ്കാരം ഇന്ന് 11 ന്.