കോട്ടയം: ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡിയോടെ ടെറസിൽ സൗരോർജ നിലയങ്ങൾ സ്ഥാപിക്കുന്ന സൗര പദ്ധതിയിൽ അംഗമാകുന്നതിന് സ്പോട്ട് രജിസ്ട്രേഷൻ ഇന്നു നാളെയും അതത് സെക്ഷൻ ഓഫീസുകളിൽ നടക്കും. സെക്ഷൻ ഓഫീസുകളിലെ സീനിയർ സൂപ്രണ്ടിന് സമീപിച്ചും ekiran.kseb.in എന്ന പോർട്ടൽ വഴിയും രജിസ്ട്രേഷൻ നടത്താം. ഫോൺ: 1912