kob-rema

നട്ടാശ്ശേരി : ശ്രീനന്ദ (ഉള്ളന്നൂർത്തറ) വീട്ടിൽ പരേതനായ യു.എസ്.ഗോപിനാഥൻ തമ്പിയുടേയും, കമലമ്മയുടേയും മകളും, പി.നന്ദകുമാറിന്റെ ഭാര്യയുമായ രമ നന്ദകുമാർ (57) നിര്യാതയായി. മകൾ : അപർണ്ണ (തനു-ആസ്‌ട്രേലിയ). മരുമകൻ : സുജിത് ആസ്‌ട്രേലിയ. സംസ്‌കാരം പിന്നീട്.