kob-josep

ചെത്തിപ്പുഴ : മുട്ടത്തുപടി മഠത്തിൽപറമ്പിൽ ജോസഫ് ആന്റണി (80) നിര്യാതനായി. അസംപ്ഷൻ കോളേജ് മുൻ ജീവനക്കാരനായിരുന്നു.
ഭാര്യ : ചിന്നമ്മ കാവാലം പുതുപ്പറമ്പിൽ കുടുംബാംഗം. മക്കൾ : ഗ്രേസി, ബാബു, രജനി, സാബു. മരുമക്കൾ : സണ്ണി, ബിന്ദു, ജേക്കബ്. സംസ്‌കാരം നടത്തി.