kob-krishnan

വൈക്കം : പോളശ്ശേരി വാടച്ചിറയിൽ എൻ.കെ.കൃഷ്ണൻകുട്ടി (87) നിര്യാതനായി. ഭാര്യ : ഭവാനി. മക്കൾ : പി.കെ.ബാബു (ഡെപ്യൂട്ടി തഹസിൽദാർ, കളക്ടറേറ്റ് തൃശ്ശൂർ), പി.കെ.ഗീത. മരുമക്കൾ : ജയമോൾ, ശൂലപാണി. സംസ്‌കാരം നടത്തി.